mehandi new
Yearly Archives

2018

സബ്ജയിലില്‍ തടവുകാരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കലിന് തുടക്കം

ചാവക്കാട്: സബ്ജയിലില്‍ തടവുകാരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ചൊവ്വാഴ്ച തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തി  ജയില്‍…

ജില്ലാ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചാവക്കാട് വല്ലഭട്ട കളരിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ചാവക്കാട്: ജില്ല കളരിപയറ്റ് അസോസിയേഷന്റെ 33-ാമത് ജില്ലാ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ചാവക്കാട് വല്ലഭട്ട കളരി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പഴഞ്ഞി അരുവായി വി.കെ.എം. കളരി രണ്ടാംസ്ഥാനവും അവിണിശ്ശേരി കെ.കെ.ജി. കളരി മൂന്നാം സ്ഥാനവും…
Ma care dec ad

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു പുതുവത്സരാഘോഷം

 ചാവക്കാട് : പാലയൂർ ജൈവ കർഷക സംഘം പുതുവത്സരാഘോഷങ്ങളുടെ  ഭാഗമായി സൗജന്യമായി വേപ്പിൻ തൈകളും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് അഡീഷണൽ എസ്. ഐ. എൻ. മുഹമ്മദ് റഫീഖ് നിർവഹിച്ചു. സ്കൈനെറ്റ്  ഫാമിലി ഗ്രൗണ്ടിൽവെച്ചു നടന്ന…