mehandi new
Daily Archives

15/02/2019

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം യൂത്ത് പ്രഖ്യാപന സമ്മേളനം

ചാവക്കാട് : സുശക്ത രാഷ്ട്രവും സുരക്ഷിത സമൂഹവും നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിസ്ഡം യൂത്ത് തൃശൂർ ജില്ലാ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ…

പീഡന ശ്രമം – രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് :  പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ  കറുത്താണ്ടന്‍ രാജേഷ്…

യുവാക്കളുടെ തലോടൽ – തെരുവില്‍ അലഞ്ഞ അജ്ഞാതന് പുതു ജന്മം

ചാവക്കാട്: മാനസിക നിലതെറ്റി തെരുവില്‍ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയില്‍ പുതു ജന്മം. താടിയും മുടിയും നീട്ടി വളര്‍ത്തി മേഖലയില്‍ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ്…

വോട്ടു വണ്ടി ഇന്ന് മുതല്‍ ഗുരുവായൂർ മണലൂർ മണ്ഡലങ്ങളിൽ

ചാവക്കാട്:  വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വി വി പാറ്റ് മെഷീനും പരിചയപ്പെടുത്തുന്നത്തിനു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടുവണ്ടി വെള്ളിയാഴ്ച മുതല്‍ ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് വില്ലേജ്…