mehandi new
Monthly Archives

February 2019

പ്രദേശിക പത്രപ്രവർത്തകർക്ക് പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ നടപ്പിലാക്കണം-കെ ജെ യു

ചാവക്കാട്: പ്രദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്ന് കെ ജെ യു ചാവക്കാട് മേഖലാ പ്രവർത്തകയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. ചാനൽ റിപ്പോർട്ടർ സുബൈറിനെ ഭീഷിണിപെടുത്തിയ സിനിമാ- സീരിയൽ…

നീലങ്കാവില്‍ ജോസ് മാസ്റ്റര്‍ നിര്യാതനായി

പാവറട്ടി: അദ്ധ്യാപകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ എന്‍ എം ജോസ്മാസ്റ്റര്‍ (81) നിര്യാതനായി. റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകൻ  (ജി.എച്ച്.എസ്എസ്. പെരിങ്ങോട്ടുകര), വര മരുതയൂര്‍ ജി.യു.പി.സ്കൂള്‍ പ്രധാന അദ്ധ്യാപകൻ, പാവറട്ടി…
Rajah Admission

ത്രിപുര രചിച്ച ചരിത്രം കേരളത്തിലും ആവര്‍ത്തിക്കും – ബിപ്ലബ്കുമാര്‍ ദേബ്

ചാവക്കാട്: ത്രിപുര ഒരു പുതിയ ചരിത്രം രചിച്ചു. പൂജ്യത്തില്‍ നിന്ന് ഭരണത്തിലേക്ക് വന്ന ചരിത്രമാണ് ബി.ജെ.പി.ക്കു ത്രിപുരയില്‍. ത്രിപുര രചിച്ച ചരിത്രത്തില്‍ നിന്ന് കേരളത്തിനും ഒരുപാട് പഠിക്കാനുണ്ടെന്നു ബിപ്ലവ് കുമാർ ദേബ്. ഭാരതീയ…
Rajah Admission

ജൂനിയർ കോളേജ് സ്റ്റാഫ്‌ പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണം

ചാവക്കാട് : ഹയർ സെക്കന്ററി ലയനം നടപ്പാക്കുമ്പോൾ ജൂനിയർ കോളേജ് സ്റ്റാഫ്‌ പാറ്റേൺ അനധ്യാപകർക്കു അനുവദിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ 55മത് ജില്ലാ സമ്മേളന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം കെ…
Rajah Admission

നാളെ ആനയോട്ടം – ഗോപീകണ്ണൻ, നന്ദിനി ,നന്ദൻ, വിഷ്ണു ,അച്ചുതൻ മുൻ നിരയിൽ

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ ആനയോട്ടം നാളെ. മുൻനിരയിൽ ഓടാനുള്ള 5 ആനകളെ തെരഞ്ഞെടുത്തു. ഗോപീകണ്ണൻ, നന്ദിനി, നന്ദൻ, വിഷ്ണു, അച്ചുതൻ എന്നീ ആനകളെയാണ് നറുക്കിട്ടെടുത്ത്. രവികൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ…
Rajah Admission

ഒരുമനയൂർ കടപ്പുറം പഞ്ചായത്തുകൾക്ക് കൂടുതൽ കുടിവെള്ളം – എം എൽ എ

ചാവക്കാട് : കരുവന്നൂർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ചാവക്കാട് നഗരസഭയിൽ പൂർണ്ണമായും ഗുരുവായൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം നടപ്പിലാകും. അതോടെ പാവറട്ടി പദ്ധതി പ്രകാരം തൃത്താലയിൽ നിന്നും ഇപ്പോൾ ലഭിച്ചു…
Rajah Admission

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം: വിസ്ഡം യൂത്ത് പ്രഖ്യാപന സമ്മേളനം

ചാവക്കാട് : സുശക്ത രാഷ്ട്രവും സുരക്ഷിത സമൂഹവും നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വിസ്ഡം യൂത്ത് തൃശൂർ ജില്ലാ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. യുവത്വം കടമയാണ്, കലാപമല്ല എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ…
Rajah Admission

പീഡന ശ്രമം – രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് :  പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ  കറുത്താണ്ടന്‍ രാജേഷ്…
Rajah Admission

യുവാക്കളുടെ തലോടൽ – തെരുവില്‍ അലഞ്ഞ അജ്ഞാതന് പുതു ജന്മം

ചാവക്കാട്: മാനസിക നിലതെറ്റി തെരുവില്‍ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയില്‍ പുതു ജന്മം. താടിയും മുടിയും നീട്ടി വളര്‍ത്തി മേഖലയില്‍ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ്…
Rajah Admission

വോട്ടു വണ്ടി ഇന്ന് മുതല്‍ ഗുരുവായൂർ മണലൂർ മണ്ഡലങ്ങളിൽ

ചാവക്കാട്:  വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വി വി പാറ്റ് മെഷീനും പരിചയപ്പെടുത്തുന്നത്തിനു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടുവണ്ടി വെള്ളിയാഴ്ച മുതല്‍ ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് വില്ലേജ്…