mehandi new
Monthly Archives

April 2019

കൊലപാതക ശ്രമം – നാലുപേര്‍ അറസ്റ്റില്‍

ചാവക്കാട്:  യുവാവിനെ  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി ( സുധീര്‍ 41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ ഫിറോസ്(39), ഒരുമനയൂര്‍ പെരിങ്ങാടന്‍ ശശി(39),…

കൂട്ടായ്മ വാർഷിക പൊതുയോഗം

പുന്നയൂർക്കുളം: കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വാർഷിക പൊതുയോഗം നടന്നു. പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി പ്രസിഡന്റ്‌ നാസർ പരൂർ ഉദ്ഘടനം ചെയ്തു. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൂട്ടായ്‌മയുടെ മെമ്പർമാരെ…
Rajah Admission

സ്കൂട്ടർ ബസ്സിനടിയിൽപെട്ട് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട് :ചാവക്കാട് ബൈപാസിൽ സ്‌കൂട്ടർ ബസ്സിനടിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശി വെള്ളറ ജിജു (32) വിനും ഭാര്യ ജിയ(28)ക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും…
Rajah Admission

ശക്തമായ കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ

ചാവക്കാട്: ചാറ്റൽ മഴക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട രണ്ട് ബോട്ടുകൾക്ക് ഫിഷ് ലാൻറിങ് സെൻററിൻറെ മേൽകൂരക്കും കേട് പറ്റി. സമീപത്തെ ബോട്ട് റിപ്പയറിങ്…
Rajah Admission

വടക്കേകാട് സ്വദേശി സൗദിഅറേബിയയിൽ തൂങ്ങി മരിച്ചു

വടക്കേകാട്: വടക്കേകാട് മൂന്നാംകല്ല് സ്വദേശി ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂർ മൂന്നാംകല്ല് സ്വദേശിയായ രെജു മാധവനെയാണ് (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറ് വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ്…