ലാസിയോ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട്. തിരുവത്ര കേന്ദ്രമാക്കി അത്യാഹിതങ്ങളിൽ 24 മണിക്കൂർ സൗജന്യ ആംബുലൻസ് സേവനത്തോടെ പ്രവർത്തനം ആരംഭിച്ച ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികം ആഘോഷിച്ചു. തൃശൂർ അമല ആശുപത്രിയുടെയും ചാവക്കാട് ദൃശ്യം ഐ കെയർ ആശുപത്രിയുടെയും…