mehandi new
Daily Archives

01/08/2019

തിരുവത്രയിൽ പലചരക്ക് കടക്കു തീ പിടിച്ചു

ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് പലചരക്ക് കടക്കു തീ പിടിച്ചു. പുത്തൻകടപ്പുറം പതിനാലാം വാർഡിൽ ചിന്നാലി ഹൈദ്രോസ്‌കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി എട്ടുമണിക്കാണ് സംഭവം. കടയടച്ചു പള്ളിയിലേക്ക്…

അകലാട് യുവാവിന് വെട്ടേറ്റു

എടക്കഴിയൂർ : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ യുവാവിന് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസുവിനാണ് വെട്ടേറ്റത്. ഇന്ന് രാത്രി 9.30ഓടേയാണ് സംഭവം. പരിക്കേറ്റയാലെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവുട്ടൂർ രാജാ…

പുന്ന നൗഷാദ് കൊലപാതകം: യഥാർത്ഥ പ്രതികളെ ഉടനെപിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ്

ചാവക്കാട് : എസ് ഡി പി ഐ ഗുണ്ടകൾ വെട്ടി കൊലപ്പെടുത്തിയ കോൺഗ്രസ്സ്ബൂത്ത്‌ പ്രസിഡണ്ട് ആയിരുന്ന നൗഷാദിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗൂരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു…

യുവതി കടലിൽ ചാടി-നാട്ടുകാർ രക്ഷപ്പെടുത്തി

ബ്ലാങ്ങാട് :യുവതി  കടലിൽ  നാട്ടുകാർ രക്ഷപ്പെടുത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ 19 കാരിയാണ് കടലിൽ ചാടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മുന്നോടെയാണ് സംഭവം. കടൽ തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവതിയെ…