mehandi new
Daily Archives

07/08/2019

കരാറുകാരനും പഞ്ചായത്തും കൈയൊഴിഞ്ഞു: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിലെ ‘പാചകപ്പുര’…

വെളിയങ്കോട്: വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെയുള്ള പാചകപ്പുര യാഥാർഥ്യമായി. ആദ്യം കരാറുകാരനും പിന്നീട് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തും കൈയൊഴിഞ്ഞതോടെയാണ് സ്കൂൾ പി.ടി.എ.,…

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ മുലയൂട്ട് കേന്ദ്രം തുറന്നു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷയായി.…

കടപ്പുറം കൃഷിഭവൻ അറിയിപ്പ് – നല്ലയിനം തെങ്ങിൻ തൈ വില 50 രൂപ

ചേറ്റുവ: കടപ്പുറം കൃഷിഭവനിൽ നല്ലയിനം wct ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 50രൂപ, TxD ഇനത്തിൽ പെട്ട തെങ്ങിൻ തൈ വില 125 ആവശ്യമുള്ള കർഷകർ എത്രയും പെട്ടന്ന് കൃഷിഭവനുമായി ബന്ധപെടുക രേഖകൾ ഒന്നും ആവശ്യമില്ല ഫോട്ടോ : കടപ്പുറം കൃഷിഭവനിൽ എത്തിയ…

മിന്നൽ ചുഴി വ്യാപക നാശം-ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു

പുന്നയൂർ : മിന്നല്‍ ചുഴലിയില്‍ മേഖലയിൽ വ്യാപകനാശം. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാടത്ത് ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു. വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നു ഉപ്പുങ്ങല്‍ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന…

ജമ്മു കശ്മീർ ജനാധിപത്യ കശാപ്പിനെതിരെ എൽ ഡി എഫ് പ്രതിഷേധ സംഗമം നടത്തി

ചാവക്കാട് : ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ നീക്കം ചെയ്ത നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം…