mehandi new
Monthly Archives

September 2019

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ മതേതര രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ ഒന്നിക്കണം – എം കെ അസ്സ്ലം

വടക്കേക്കാട് : സംഘ് രാഷ്ട്ര നിർമിതിക്കെ തിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ചുകൊണ്ട് വടക്കേക്കാട് സെന്ററിൽ നടത്തിയ സായാഹ്ന പൊതുപരിപാടി ജില്ല പ്രസിഡന്റ് എം കെ അസ്സ്ലം ഉദ്ഘാടനം ചെയ്തു. തീവ്ര…

പുന്നയൂർ പഞ്ചായത്ത് രണ്ടായി വിഭജിക്കണം : എസ് ഡി പി ഐ

പുന്നയൂര്‍: പുന്നയൂര്‍ പഞ്ചായത്തിന്റെ സമഗ്രവികസനത്തിന്ന് വിഭജനം അനിവാര്യമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു…
Ma care dec ad

തകർന്ന റോഡുകൾ – കോൺഗ്രസ്സ് ‘മെല്ലെപോക്ക്’ വാഹന സമരം നടത്തി

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങളുമായി മെല്ലെപോക്ക് സമരം നടത്തി. തിരുവത്ര പുതിയറയിൽ നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര ചാവക്കാട്…

ദേശീയ പാതയുടെ ശോചനീയാവസ്ഥ – കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാത സഞ്ചാരയോഗ്യമാക്കുക, കേന്ദ്ര സർക്കാർ നിസ്സംഗത കൈവെടിയുക എന്നി മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച ഹൈവേ ഓഫീസ് മാർച്ച് സിപിഐഎം ചാവക്കാട് ഏരിയ…
Ma care dec ad

ജയശ്രീ തിയേറ്റർ അടച്ചു പൂട്ടൽ – തിരുവോണനാളിൽ പട്ടിണി സമരം

ഗുരുവായൂർ : അന്യായമായ കാരണം പറഞ്ഞ് പൂട്ടിയിട്ട ജയശ്രീ തിയേറ്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുക്കൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തൊഴിലുടമയുടെ വീട്ടുപടിക്കൽ തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി സമരം സംഘടിപ്പിച്ചു.…

ചാവക്കാട് പ്രചരയുടെ ജനകീയ ഓണസദ്യ നാളെ – സദ്യയൊരുക്കുന്നത് 3500 പേര്‍ക്ക്

ചാവക്കാട്: പ്രചരയുടെ ജനകീയ ഓണസദ്യ വ്യാഴാഴ്ച ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ നഗരസഭാ ചത്വരത്തില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30-ന് ആരംഭിക്കുന്ന ജനകീയ ഓണസദ്യയില്‍…
Ma care dec ad

ഗൃഹനാഥനെ റോഡരികിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല മടേക്കടവ്-പള്ളിത്താഴം റോഡരുകിലെ കാനയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടേക്കടവ് കണ്ണച്ചൻപുരക്കൽ ഗണേശനാ (52) ണ് മരിച്ചത്. ഇന്നലെ  രാത്രി 11 ഓടെയാണ് സംഭവം. വെള്ളം നിറഞ്ഞ കാനയിൽ തലക്കുത്തി കിടക്കുന്ന നിലയിയായിരുന്നു.…

ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് നിർത്താതെ പോയി

അകലാട് : അകലാട് മുന്നയിനി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇടിച്ച ബൈക്കുകളിലൊന്ന് നിർത്താതെ പോയി. ബൈക്കിൽ നിന്നും തെറിച്ച് വീണു പരിക്കേറ്റ മുന്നയിനി സ്വദേശി വടക്കേൽ അൻസാർ (30)നാണ് പരിക്കേറ്റത്. നായരങ്ങാടി നവോത്ഥാൻ…
Ma care dec ad

വിദ്യാർത്ഥികളുടെ അപകട മരണം പിന്നിൽ അവയവ മാഫിയ എന്ന് പിതാവ്

പുന്നയൂർ : രണ്ടര വര്‍ഷം മുമ്പ് തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയായ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിനു സമീപം സ്‌കൂട്ടര്‍ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം അവയവ മാഫിയ നടത്തിയ ആസൂത്രിത കൊലപാതകമെന്നാരോപിച്ച്…

നൗഷാദ് വധം – കാരി ഷാജി അറസ്റ്റിൽ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുന്ന അറക്കവീട്ടില്‍ ജലാലുദ്ദീന്‍ എന്ന കാരി ഷാജി അറസ്റ്റിൽ. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴിയാണ് പോലീസ് കണ്ടെത്തിയത്.…