mehandi new
Monthly Archives

September 2019

കടപ്പുറം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ ഓണച്ചന്ത തുടങ്ങി

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഇരുപത് ശതമാനം സബ്സിഡിയിൽ ജനങ്ങൾക്ക് വിൽപന നടത്തുന്നു. കേരള…

റോഡരികിൽ നിന്നും ലഭിച്ച പേഴ്‌സും 30,500 രൂപയും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ്

ചാവക്കാട് : റോഡരികിൽ നിന്നും ലഭിച്ച പേഴ്‌സും 30,500 രൂപയും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ്. മുസ്ലിംലീഗ് ചാവക്കാട് നഗരസഭ ജനറൽ സെക്രട്ടറിയും ചാവക്കാട് ടി ടി ട്രാവൽസ് ഉടമയുമായ ഹനീഫ് ചാവക്കാടിനാണ് പേഴ്സ് ലഭിച്ചത്. ഇന്നലെ…
Ma care dec ad

ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത ജഡം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ തലയില്ലാത്ത അഴുകിയ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെ 6.30 ഓടെയാണ് നാട്ടുകാർ കാരക്കടിഞ്ഞ നിലയിൽ ജഡം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

24 മണിക്കൂറിനുള്ളിൽ കുഴികൾ അടച്ചില്ലെങ്കിൽ രാവും പകലും ദേശീയപാത ഉപരോധിക്കും

ചാവക്കാട് : 24 മണിക്കൂറിനുള്ളിൽ കുഴികൾ അടച്ചില്ലെങ്കിൽ രാവും പകലും ദേശീയപാത തെക്കും വടക്കും പൂർണ്ണമായും ഉപരോധിക്കുമെന്ന് ഡി സി സി സെക്രട്ടറി യതീന്ദ്ര ദാസ്. ഗതാഗതയോഗ്യമല്ലാതായചാവക്കാട് പൊന്നാനി ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ്…
Ma care dec ad

ഗതാഗതയോഗ്യമല്ല-ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോൺഗ്രസ്സ് സമരം ആരംഭിച്ചു

ചാവക്കാട് : ഗതാഗതയോഗ്യമല്ലാതായ ദേശീയപാതയിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ…

ചാവക്കാട് പൊന്നാനി റൂട്ടിൽ ബസ്സോട്ടം നിലച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്ക് സമരം ആരംഭിച്ചു . ഇന്നലെ രാത്രി ഒൻപതു മണിമുതൽ ഒരു മണിക്കൂർ നേരം ബസ്സ്‌ ജീവനക്കാരുമായി സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ…
Ma care dec ad

ഐ സി എ കോളേജിൽ യു ഡി എസ് എഫ്

വടക്കേകാട് : തൊഴിയൂര്‍ ഐ.സി.എ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പാനലുകളിലും യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. അഫ്ഷാന്‍ (ചെയര്‍മാന്‍), മുനീഷ് (ജനറല്‍ സെക്രട്ടറി), അമ്പിളി (വൈസ് ചെയര്‍പേഴ്‌സണ്‍), ഷഹന (ജോയിന്റ്…

കുഴികളടക്കും – ബസ്സ്‌ സമരം താത്കാലികമായി പിൻവലിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്ക് പിൻവലിച്ചു. ഇന്ന് രാത്രി ഒൻപതു മണിമുതൽ ഒരു മണിക്കൂർ നേരം ബസ്സ്‌ ജീവനക്കാരുമായി സ്റ്റേഷൻ ഓഫീസർ ജി ഗോപകുമാർ…
Ma care dec ad

‘ഗുരുശ്രേഷ്ഠ അവാർഡ്’ പാലയൂർ സ്വദേശി വി ജെ ജെസി ടീച്ചർ ഏറ്റുവാങ്ങി

ചാവക്കാട് : സംസ്ഥാനത്തെ മാതൃകാ അധ്യാപകർക്കായി ആൾ ഇന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 2018 -19 ലെ ഗുരുശ്രേഷ്ഠ അവാർഡ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ പ്രധാനാധ്യാപികയും പാലയൂർ സ്വദേശിയുമായ വി.ജെ. ജെസി ടീച്ചർ ഏറ്റുവാങ്ങി.…

ബസ്സ്‌ പണിമുടക്ക് – പോലീസ് ഇടപെടൽ – ഇന്ന് രാത്രി കുഴികൾ അടക്കും

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്കിനെ തുടർന്ന് പോലീസ് ഇടപെടൽ ഫലം കാണുന്നു. ഇന്ന് അഞ്ചുമണിക്ക് ബസ്സ്‌ ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ചാവക്കാട്…