ഗുരുവായൂരിലെ ബൈക്കപകടം മരണം രണ്ടായി
ഗുരുവായൂർ : സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടെ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൊണ്ടരാംവളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (22) ആണ് മരിച്ചത്.
ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ കഴിഞ്ഞ…