mehandi new
Daily Archives

27/10/2019

നാലു വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

ചേറ്റുവ: നാല് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. പാടൂർ സ്വദേശി മമ്മസ്രായില്ലത്ത് ഷിഹാബ് ഷംസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫിസാൻ (4) ആണ് മരിച്ചത്. ചേറ്റുവയിൽ മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം.

സൗജന്യ ഹൃദ്രോഗ ചികിത്സാ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ബാല ചികിത്സാ രംഗത്തെ സർക്കാർ സംവിധാനമായ (DEIC) ഡിസ്ട്രിക്ട് ഇന്റർവെൻഷൻ സെന്ററും ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്രയ മെഡി എയിഡ് ചാരിറ്റബിൾ ട്രസ്റ്റും സഹകരിച്ചു കൊണ്ട് ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ്സ് വരെയുള്ള…

ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു

ചേറ്റുവ: ഒരുമനയൂർ മൂന്നാംകല്ല് ഓട്ടോഡ്രൈവേഴ്സ് കൂട്ടായ്മയുടെ മാസാന്ത ധന സഹായ വിതരണവും, വാർഷികാഘോഷവും കെ.വി.അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എ.അബൂബക്കർ ഹാജി മുഖ്യ പ്രഭാഷണവും എസ് എസ് എൽ…

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ചു

ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി യുവാക്കളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെ തടയുന്നതിനുള്ള ബോധവൽക്കരണ ലക്ഷ്യവുമായി " നാടിന്നു കരുതലായ് ലഹരി വിരുദ്ധ പുത്തൻ തലമുറ " എന്ന…

വ്യാജ രേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ് – അമ്മ പിടിയിൽ മകൻ രക്ഷപ്പെട്ടു

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയതായി പരാതി. സംഭവത്തില്‍ അമ്മയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു…

ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു

വടക്കേകാട് : ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു. നിസ്സാര പരിക്കുകളോടെ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. വടക്കേകാട് ഞമനേങ്ങാട് സ്വദേശികളായ വിനീത്, ഷനൽ എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 7.40 ഓടെ വടക്കേക്കാട് ഞമനേങ്ങാട് …