mehandi new
Daily Archives

30/10/2019

വാളയാർ – ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവത്ര : വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയവന്മാർക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും സർക്കാരിന്റെയും ക്രൂരതക്കെതിരെ ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി.എ ഹാരിസ് ഉദ്ഘാടനം ചെയ്തു. വാളയാറിലെ…

വാളയാർ – മുഖ്യമന്ത്രി രാജിവയ്ക്കുക വെൽഫെയർ പാർട്ടി പ്രതിഷേധജ്വാല

ചാവക്കാട് : വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. പോലീസിനെ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാവാത്ത വിധം നിഷ്ക്രിയമാക്കിയ…

ചരമം – അബ്ദുഹാജി ചേറ്റുവ

ചേറ്റുവ: പൈങ്കണ്ണിയൂർ ജുമാഅത്ത് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ പടന്നയിൽ കുഞ്ഞുമുഹമ്മദ് മകൻ പിലാക്ക വീട്ടിൽ അബ്ദുഹാജി ( 62 ) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: സീനത്ത്, റഹ്മത്ത്, ഷെമി, നൂറു നിഷ, ഷംസിയ. മരുമക്കൾ: നസ്റുദ്ദീൻ,…

കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

ചാവക്കാട് : കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചാവക്കാട് വഞ്ചി കടവ് തൈക്കണ്ടിപറമ്പിൽ മിജീബിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക്…