റഷ്യൻ അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ സംഘം പാലയൂർ സന്ദർശിച്ചു
പാലയൂർ : റഷ്യൻ, അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രം
സന്ദർശിക്കാനെത്തി. ക്രിസ്തു ശിഷ്യനായ മാർ തോമാസ്‌ളീഹായുടെ സന്ദർശനത്താൽ
പവിത്രമായ പാലയൂരിലെ സന്ദർശനം വിദേശ…