അറിയിപ്പ് : സൗജന്യ നൈപുണ്യ പരിശീലനം
ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളള 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. അക്കൗണ്ടിംഗ്,…