Select Page

Day: December 13, 2019

കെ അഹമ്മദ് അനുസ്മരണ സമ്മേളനം

ചാവക്കാട് : സിപിഎം നേതാവായിരുന്ന കെ. അഹമ്മദ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, സമ്മേളനവും നടന്നു. മണത്തല കാണം ങ്കോട് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. കോട്ടപ്പുറത്ത് നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യർ ചിറ്റലപ്പള്ളി ഉൽഘാടനം ചെയ്തു. കെ.എച്ച് സലാം അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ എൻ കെ അക്ബർ, ടി.ടി.ശിവദാസ്, എ എച്ച് അക്ബർ, ഷീജ പ്രശാന്ത്, കെ ടി ഭരതൻ, കെ.കെ. മുബാറക്, പി.വി സുരേഷ് കുമാർ, വൈസ് ചയർപേഴ്സൻ മഞ്ജുഷ, എ സി ആനന്ദൻ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എ എ മഹേന്ദ്രൻ, പി.പി.നാരായണൻ, കെ.എം അലി, ടി.എം ഹനീഫ, ടി.എം ദിലീപ്, പി.കെ.രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം...

Read More

ഹയാത്ത് ആശുപത്രിയിൽ കവർച്ച-നഴ്‌സിന്റെ പണവും ആഭരണങ്ങളും കവർന്നു

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽ കവർച്ച. നേഴ്സിങ് മുറിയിൽ കടന്ന മോഷ്ടാവ് മൂന്നര പവൻ സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് കവർന്നു. മോഷ്ടാവ് ബാഗ് കവർച്ച ചെയ്യുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ലേബർ റൂം അന്വേഷിച്ചെത്തിയ മോഷ്ടാവ് നഴ്‌സിംഗ് റൂമിൽ കയറി പണവും ആഭരണങ്ങളും അടങ്ങുന്ന ബാഗ് മോഷ്ടിക്കുകയായിരുന്നു. ബാഗിൽ രണ്ട് എ ടി എം കാർഡും മൊബൈൽ ഫോണും ഉണ്ടായിരുന്നു. മോഷ്ടാവ് പിന്നീട് ഗുരുവായൂർ കിഴക്കേനടയിൽ യൂണിയൻ ബാങ്ക് എ ടി എം ൽ നിന്നും ഈ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമം നടത്തി. ഫോണിലേക്ക് മെസ്സേജ് വന്നപ്പോഴാണ് ഈ വിവരം ലഭിച്ചത്. പോലീസിൽ പരാതി നൽകി. അന്വേഷണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031