Select Page

Day: December 18, 2019

പൗരത്വ ബില്ല് – തിരുവത്രയിൽ സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട് : പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് സിപിഎം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോട്ടപ്പുറം സെന്ററിൽ നിന്ന് ആരംഭിച്ച പ്രക്ടനത്തിന് ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷണൻ, കെ എച്ച് സലാം, ടി.എം ഹനീഫ, പി.കെ. രാധാകൃഷ്ണൻ, ടി.എം ദിലീപ്, എം ജി കിരൺ, നസീം അബൂ, പ്രിയ മനോഹരൻ, പ്രസന്ന എന്നിവർ നേതൃത്വം നൽകി. തിരുവത്ര യിൽ ചേർന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. കെ എച്ച് സലാം അധ്യക്ഷത...

Read More

CAB NRC ലക്ഷ്യം വെക്കുന്നത് മുസ്ലീം ഉന്മൂലനം – ബഷീർ ഫൈസി ദേശമംഗലം

ചാവക്കാട് : അമിത് ഷായും കൂട്ടരും ലക്ഷ്യം വെക്കുന്നത് മുസ്ലീം ഉന്മൂലനമാണെന്ന് ഒരുമനയൂർ നോർത്ത് ജുമാ മസ്ജിദ് ഖത്തീബ് ബഷീർ ഫൈസി ദേശമംഗലം. പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറം പഞ്ചായത്ത് സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദിയും അമിത് ഷായുമാണ് രാജ്യദ്രോഹികൾ. ഇവരുടെ വ്യാമോഹം ഇന്ത്യയിൽ നടക്കില്ല. ഇരുവരെയും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ അധികം സമയം വേണ്ടെന്നും ബില്ല് കണ്ട് ഓടിയൊളിക്കുന്നവരല്ല മുസ്ലീകളെന്നും അദ്ദേഹം പറഞ്ഞു. വിവിധ മഹല്ലുകളിൽ നിന്നായി ആയിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്. എ അബ്ദുൽ റഹ്മാൻ സ്വാഗതവും മഹല്ല് പ്രസിഡന്റ് സി.എച്ച് റഷീദ് നന്ദിയും പറഞ്ഞു. ചെയർമാൻ ബി കൊച്ചു കോയ തങ്ങൾ, കൺവീനർ എ അബ്ദു റഹ്‌മാൻ, ട്രഷറർ ടി.കെ അബ്ദുൽ സലാം, വർക്കിങ് ചെയർമാൻ എ.കെ അബ്ദുൽ കരീം, വൈസ് ചെയർമാൻ ഹൈദ്രോസ് തങ്ങൾ, പി.എ മുഹമ്മദ്‌, സി മൊയ്‌തീൻ കുഞ്ഞി, കെ അബ്ദുൽ...

Read More

പൗരത്വ ഭേദഗതി ബിൽ – കടപ്പുറത്ത് ഇന്ന് സംയുക്ത മഹല്ല് കമ്മിറ്റിയുടെ റാലി

ചാവക്കാട് : മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന മുസ്ലീം വിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെ കടപ്പുറത്ത് ഇന്ന് പ്രതിഷേധ റാലി. കടപ്പുറം പഞ്ചായത്ത്‌ സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് നാലിന് തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി അഞ്ചങ്ങാടി സെന്ററിൽ സമാപിക്കുമെന്ന് ഭാരവാഹികൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031