mehandi new
Daily Archives

20/12/2019

ചാവക്കാട് നാളെ മതേതര മനുഷ്യച്ചങ്ങല

ചാവക്കാട് : രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതും, ഭരണഘടനാവിരുദ്ധവുമായ പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും സെക്കുലർ ഫോറത്തിന്റെ…

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു

ചാവക്കാട് : നരേന്ദ്ര മോദി സർക്കാർ നടത്തുന്ന നീതി നിഷേധത്തിന്നും, അവകാശ ലംഘനത്തിന്നും, പട്ടാള വാഴ്ചക്കും എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി പ്രതിഷേധിച്ചു. ചാവക്കാട് മുൻസിപ്പൽ…

പ്രതിഷേധ സ്വരങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കില്ല: എസ് എസ് എഫ്

തൃശൂര്‍ : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രമുഖ കലാലയങ്ങളിലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തേയും അവർക്കു പിന്തുണ നൽകുന്ന രാഷ്ട്രീയ സാംസ്കാരിക നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ചും ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിൽ…

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കളേയും സാംസ്കാരിക നായകരേയും വിദ്യാർത്ഥികളേയും അടിച്ചമർത്തുകയും അറസ്റ്റ്…