എടക്കഴിയൂർ നേർച്ചക്ക് നാളെ തുടക്കം
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 161മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച നാളെ ആരംഭിക്കും.
ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് കൊഴപ്പാട്ടു അയ്യപ്പുവിന്റെ…