mehandi new
Yearly Archives

2019

അറബി സംഘഗാനത്തിൽ മണത്തല ഗവ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം – വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ അറബി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി മണത്തല ഗവ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക്. ഹൈസ്‌കൂൾ വിഭാഗത്തിലെ ഏഴ് അംഗ വിദ്യാർത്ഥികളാണ് അർഹത നേടിയത്. തിരുവത്ര പുത്തൻ കടപ്പുറം മേഖലയിലെ വിദ്യാർത്ഥികളായ…

കലോത്സവത്തിലെ കലവറപ്പെരുമ

ശ്രുതി കെ എസ് ഗുരുവായൂർ : കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ വയറും മനസ്സും നിറയ്ക്കാൻ കൈലാസത്തിൽ ഊട്ടുപുര സജ്ജമാണ്. തൃശൂർ ജില്ലാ റവന്യു സ്കൂൾ കേരള കലോത്സവത്തിന്റെ ഭാഗമായി പരിപാടികൾക്ക് വരുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും…

ജില്ലാ മീലാദ് കോൺഫ്രൻസ് നാളെ – ഇന്ത്യൻ ഗ്രാൻറ് മുഫ്തി ഉദ്ഘാടനം ചെയ്യും

തൃശൂർ : മുഹമ്മദ് നബി സ്ര)യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഘടകം തൃശൂരിൽ സംഘടിപ്പിക്കുന്ന മീലാദ് കോൺഫ്രൻസ് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും കേരള മുസ്ലിം ജമാഅത്ത്…

നൃത്തമത്സരങ്ങളിൽ തിളങ്ങി ജസ്നിയ

ഗുരുവായൂർ : അഭിനയത്തിലും കലോത്സവത്തിലും ഒരുപോലെ മുന്നേറി ജസ്നിയ ജയതീഷ്. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കഡറി വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയ ജസ്നിയ മുല്ലശ്ശേരി…

അക്ഷരപ്പെരുമഴ തീർത്ത് മൊയ്നുദ്ദീൻ

ഗുരുവായൂർ : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അറബി അക്ഷരശ്ലോകം യു.പി വിഭാഗം ഒന്നാം സ്ഥാനം പി.എ. മൊയ്നുദ്ദീന്. 21 അറബി അക്ഷരങ്ങൾ കൊണ്ട് 30 റൗണ്ട് വരെ നീണ്ട ശക്തമായ മത്സരമായിരുന്നു അക്ഷരശ്ലോക വിഭാഗം കാഴ്ച വെച്ചത്. പെരുമ്പിലാവ്…

കൈയടി നേടി എൻ.എസ്.എസ് യൂണിറ്റിന്റെ ഗ്രീൻ പ്രോട്ടോകോൾ

ഗുരുവായൂർ  : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സമൂഹ സേവന യജ്ഞവുമായി വിദ്യാർഥികൾ ശ്രദ്ധേയമായി. ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മുക്ത കലോത്സവം എന്ന ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുന്നത് കലോത്സവം അരങ്ങേറുന്ന…

ഒപ്പനയിൽ കന്നി നേട്ടവുമായി തൃശൂർ മാർത്തോമ്മാ ഗേൾസ് സ്‌കൂൾ

ഗുരുവായൂർ :റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയ്ക്ക് തൃശൂർ മാർത്തോമ്മാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഒന്നാം സ്ഥാനം. ആദ്യമായാണ് തൃശൂർ മാർത്തോമാ സ്‌കൂൾ ഒപ്പന വിഭാഗത്തിൽ പങ്കെടുക്കുന്നത്. ഇവർക്ക് വേണ്ടി ഒപ്പന…

അറിയിപ്പ്‌ : സൗജന്യ നൈപുണ്യ പരിശീലനം

ചാവക്കാട് : നഗരസഭയില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളള 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. അക്കൗണ്ടിംഗ്,…

സ്നേഹിത കോളിംഗ് ബെൽ വാരാചരണം നടത്തി

ചേറ്റുവ: സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടവരെ സാമൂഹ്യമായി ഉയർത്തി കൊണ്ട് വരുന്ന പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെൽ. പദ്ധതിയുടെ കടപ്പുറം ഗ്രാമ പഞ്ചായത്ത് തല ഭവനസന്ദർശനത്തിന്ന് ഏഴാം വാർഡ് അടിതിരുത്തിയിൽ സി…

സി പി എം നേതാവ് നസീറിനെ അനുസ്മരിച് ഡിവൈഎഫ്ഐ

ചാവക്കാട് : നസീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ പുന്നയൂർക്കുളം വെസ്റ്റ് മേഖല കമ്മിറ്റി അണ്ടത്തോട് വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ. മുബാറക്ക് നിർവ്വഹിച്ചു. പുന്നയൂർക്കുളം…