അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ചാവക്കാട്: തിരുവത്ര അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെയും ഇ.പി.കുഞ്ഞവറു ഹാജി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. കെ.എം.അഷ്‌റഫ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം നഗരസഭാ…