സൈക്കിൾ യാത്രികന്റെ മരണം – നിർത്താതെ പോയ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ
ചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിലെ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ.
കർണ്ണാടക സ്വദേശി മഞ്ജു വഗ്ഗനവർ(23) വീരപ്പയാണ് അറസ്റ്റിലായത്
അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ്…