ദീപാലംകൃതമായി മണത്തല പള്ളി – പോലീസിന്റെ കർശന നിയന്ത്രണത്തിൽ നേർച്ചക്ക് നാളെ തുടക്കം
ചാവക്കാട് : പോലീസിന്റെ കർശന നിയന്ത്രണത്തിൽ മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. മണത്തല പള്ളി ദീപാലംകൃതമായി.
പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ ഒൻപതു മണിയോടെ ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെടും. രണ്ടു ദിവസങ്ങളിലായി നാടിന്റെ…