mehandi new
Monthly Archives

January 2020

എടക്കഴിയൂർ നേർച്ചക്ക് തുടക്കമായി

എടക്കഴിയൂർ : എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി. ആദ്യകാഴ്ച്ച കൊഴപ്പാട്ടു അയ്യപ്പൻറെ വീട്ടിൽ നിന്നും പുറപ്പെട്ട് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ബിക്കുഞ്ഞി ബീവിയുടെയും ജാറത്തിൽ എത്തിച്ചേർന്നു. ഇന്നും…

പി ടി മോഹനകൃഷ്ണൻ അന്തരിച്ചു

പുന്നയൂർക്കുളം : മുൻ എം.എൽ.എ.യും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന കോൺഗ്രസ്സ് നേതാവ് പി ടി മോഹനകൃഷ്ണൻ അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എ ഐ സി സി അംഗമായിരുന്ന മോഹനകൃഷ്ണൻ പൊന്നാനി മണ്ഡലത്തിൽ…

സൈക്കിൾ യാത്രികന്റെ മരണം – നിർത്താതെ പോയ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ

ചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിലെ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ. കർണ്ണാടക സ്വദേശി മഞ്ജു വഗ്ഗനവർ(23) വീരപ്പയാണ് അറസ്റ്റിലായത് അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ്…

NEET മോഡൽ എക്സാം – പ്രവേശനം സൗജന്യം

ചാവക്കാട് : ചാവക്കാട് ഐ എസ് ആർ ( ISR ) അക്കാദമി NEET മോഡൽ എക്സാം സംഘടിപ്പിക്കുന്നു. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് ലക്ഷം രൂപയുടെ മെറിറ്റ് സ്കോളർഷിപ്പ് നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക്…

കാർ ബസുകൾക്കിടയിൽപെട്ട് ഗുരുവായൂർ സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

ഗുരുവായൂർ : പത്രവുമായി പോവുകയായിരുന്ന കാർ ബസുകൾക്കിടയിൽപെട്ട് ഗുരുവായൂർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണ മരണം. കാർ യാത്രികരായ ഇരിങ്ങപ്പുറം മദ്റസക്ക് സമീപം പുതുവീട്ടിൽ ഇബ്രാഹിമിൻറെ മകൻ സ്വദേശി ഇർഷാദ് (20), മണിഗ്രാമം ജങ്ഷന് സമീപം…

സ്കൂൾ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു – അഭിമുഖം നാളെ

വെളിയങ്കോട് :  വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് ബഹു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുവദിച്ച സ്കൂൾ വാഹനത്തിന് (മിനി ബസ്) ഡ്രൈവറെ നിയമിക്കുന്നു (നിയമനം താത്കാലികം). അഭിമുഖം 9/01/2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.…

ക്രൈസ്തവ വൈദികർ സമൂഹത്തിന് മാതൃക – കെ വി അബ്ദുൾ ഖാദർ എംഎൽഎ

ഗുരുവായൂർ: മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാൻ നിസ്വാർഥരായി സേവനം ചെയ്യുന്ന ക്രൈസ്തവ വൈദികർ സമൂഹത്തിന് മാതൃകയാണെന്ന് കെ.വി. അബ്ദുൾ ഖാദർ എംഎൽഎ. ഗുരുവായൂർ  സെൻറ് ആൻറണീസ് പള്ളിയിൽ നവവൈദികൻ ഫാ. പ്രകാശ് പുത്തൂരിന് നൽകിയ സ്വീകരണത്തിലും വിശ്വാസ…

അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നു എടക്കഴിയൂർ നാലാം കല്ലിലാണ് അപകടം. ബഷീർ സഞ്ചരിച്ചുരുന്ന സൈക്കിളിൽ ഇടിച്ച…

സംസ്ഥാന കേരളോത്സവം: ജില്ലയുടെ അഭിമാനമായി റിലേ ടീം 

എരമംഗലം: തിരുനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയുടെ അഭിമാനമായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് റിലേ ടീം. സംസ്ഥാന കേരളോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി വെളിയങ്കോട് പഞ്ചായത്തിലെ വി.സി.സി. എരമംഗലം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ്…

ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കുക- പിഡിപി ആസാദി നൈറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. യു പി പോലീസ് അന്യായമായി തടങ്കലിൽ പാർപ്പിച്ച ബീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പിഡിപി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത…