കാത്തിരിപ്പിന് പ്രതീക്ഷ – കടലാമ മുട്ടയിടാനെത്തി
ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിക്ക് ആദ്യത്തെ കടലാമ മുട്ടകൾ കിട്ടി. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് ഇത്തവണ കടലാമ മുട്ടയിടാനെത്തിയത്. മുൻ കാലങ്ങളിൽ നവംബർ മാസം മുതൽ മുട്ടയിടാൻ തീരത്തെത്തിയിരുന്ന കടലാമ ഇത്തവണ ജനുവരി 6…