mehandi new
Monthly Archives

February 2020

തൃശൂർ പൂത്തോൾ സ്വദേശി മന്ദലാംകുന്നിലുള്ള ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചാവക്കാട് : തൃശൂർ പൂത്തോൾ സ്വദേശിയെ മന്ദലാംകുന്നിലുള്ള ഭാര്യ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അകലാട് ബദർ പള്ളിക്കടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നാസറി (45) നെയാണ് ഇന്ന് രാവിലെ മന്ദലാംകുന്ന് യാസീൻ പള്ളിക്കടുത്തെ ഭാര്യ…

ദേശരക്ഷാ സമ്മേളനം നാളെ : കാന്തപുരം മുഖ്യാതിഥി

ചാവക്കാട്: പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കുകയും ഭരണക്കൂടത്തിൻറെ ഒത്താശയോടെ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കലാപ കലുഷിതമാവുകയും ചെയ്ത സാഹചര്യത്തിൽ കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ…
Rajah Admission

സി എ എ-റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് – സുനിൽ പി ഇളയിടം നാളെ ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമം - റിപ്പബ്ലിക്കിനുമേൽ മരണ വാറണ്ട് എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം നാളെ ചാവക്കാട് പ്രഭാഷണം നിർവഹിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചാവക്കാട് നഗരസഭാ കോൺഫ്രൻസ് ഹാളിൽ ഖരാന ഒരുക്കുന്ന വേദിയിലാണ് ഇദ്ദേഹം…
Rajah Admission

വിശ്വനാഥ ക്ഷേത്രോൽസവം മാർച്ച് ഒന്നിന് : കൂട്ടിയെഴുന്നെള്ളിപ്പ് രാത്രി എട്ടു മണിക്ക്, 33 ഗജ…

ചാവക്കാട് : തീരദേശത്തെ പ്രസിദ്ധമായ ശ്രീവിശ്വനാഥക്ഷേത്രത്തിലെ മഹോൽസവം ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ. സി സി വിജയൻ , സെക്രട്ടറി എം കെ വിജയൻ , ട്രഷറർ എ എ ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.…
Rajah Admission

കാലാവസ്ഥ മാറ്റം കടലാമ മുട്ടകളിലും

ചാവക്കാട്: കടലാമകൾ വൈകിയാണെങ്കിലും ധാരാളമായി മുട്ടയിടാനെത്തി തുടങ്ങി. കടലാമ മുട്ടകളിൽ ഒരോ കൂട്ടിലും പല വലിപ്പത്തിലുള്ള മുട്ടകളുടെ എണ്ണം കൂടി എടക്കഴിയൂർ പഞ്ചവടി, മന്ദലാംകുന്ന്, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ്…
Rajah Admission

ഡൽഹിയിലെ മുസ്ലിം വംശഹത്യ – വെൽഫെയർ പാർട്ടി പ്രകടനം നടത്തി

ചാവക്കാട് : പൗരത്വത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന വംശഹത്യക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ തികച്ചും വംശീയമായ ഉന്മൂലനമാണ് ഡൽഹിയിൽ…
Rajah Admission

ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം: എസ് എസ് എഫ്

ചാവക്കാട്: ഗുജറാത്ത് മോഡൽ സ്വപ്നം കണ്ടു സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഡൽഹി കലാപം വംശീയ ഉന്മൂലനത്തിനുവേണ്ടിയുള്ള മുന്നൊരുക്കം ആണെന്നും, ഭാരത ജനത ചെറുത്തു തോൽപ്പിക്കുമെന്നും എസ് എസ് എഫ് പ്രസ്താവിച്ചു. മതേതരത്വം ഇല്ലാതെയാക്കാൻ…
Rajah Admission

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്…

ചാവക്കാട് : രാജ്യമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്…
Rajah Admission

ദേശരക്ഷാ റോഡ് മാര്‍ച്ച് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു – ചാവക്കാട് സ്വീകരണം നല്‍കും

ചാവക്കാട് : പൗരത്വം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 29 ന് കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന…
Rajah Admission

ഡൽഹിയിലെ സംഘ് പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് പാവറട്ടിയിൽ പ്രകടനം

പാവറട്ടി : ജനകീയ സമരങ്ങൾക്ക് നേരെ ഡൽഹിയിലെ സംഘ് പരിവാർ ഭീകരതയിലും പോലീസ് നരനായ ട്ടിലും പ്രതിഷേധിച്ച് പാവറട്ടിയിൽ പ്രകടനവും, പൊതുയോഗവും നടന്നു. പ്രകടനത്തിന് ബഷീർ ജാഫ്ന, സി.വി.സുരേന്ദ്രൻ, നൗഷാദ് തെക്കുംപുറം, എം.ടി.ഉമ്മർ സലീം, വി.കെ.ഉമ്മർ,…