mehandi new
Daily Archives

07/02/2020

ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ.

ചാവക്കാട്: തിരുവത്രയിൽ വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. തിരുവത്ര വാലിപറമ്പിൽ സുബ്രഹ്മണ്യൻ മകൻ സുമേഷ് (32)നെയാണ് അറസ്റ്റു ചെയ്തത്. കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറു…

തിരുവത്രയിൽ ഹോട്ടലിനു തീ പിടിച്ചു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ഹോട്ടലിന് തീ പിടിച്ചു. സജിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീ പടർന്നത്. ഇന്ന് 3.45 മണിയോടെയാണ് തീ പടർന്നത്. ഇലക്ട്രിക് ഷോർട്ടാണെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ഓടിക്കൂടിയ നാട്ടുകാരും ഫയർ ഫോഴ്‌സും…

വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി

ചാവക്കാട്: തിരുവത്രയിൽ വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി. കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറു കാഞ്ഞിരപ്പറമ്പിൽ ജയപ്രകാശന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമർ, ആക്ടിവ എന്നീ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. പുലർച്ചേ…

യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു

ചാവക്കാട് : യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു. ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് വീട്ടിൽ അസ്ഫലിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് ചാവക്കാട്  സമുദ്ര ബാർ ഹോട്ടലിന് അടുത്ത് വെച്ചാണ് സംഭവം. കവിളിൽ കുത്തേറ്റ യുവാവിനെ…