mehandi new
Daily Archives

17/02/2020

ആസാദി മെഹ്ഫിൽ സംഘടിപ്പിച്ച് മുസ്ലിം ലീഗ്

പുന്നയൂർ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ്‌ കമ്മിറ്റി കുരഞ്ഞിയൂരിൽ ആസാദി മെഹ്ഫിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ്‌ പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. പാലിയത്ത് മൊയ്‌തുട്ടി…

മിസ്റ്റർ തൃശൂർ അഖിൽ കൊടുങ്ങല്ലൂർ

ചാവക്കാട് : ചാവക്കാട് നടന്ന തൃശൂർ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ അഖിൽ കൊടുങ്ങല്ലൂർ ചാമ്പ്യൻ ഓഫ് ദ ചാമ്പ്യൻ പട്ടം നേടി മിസ്റ്റർ തൃശൂർ ആയി തിരഞ്ഞെടുത്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല ബോഡി…

ബുധനാഴ്ച രാഷ്ട്ര സമന്വയ സത്യഗ്രഹം പാവറട്ടിയിൽ

പാവറട്ടി : ഫെബ്രുവരി 19 ബുധൻ രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിൽക്കുന്ന രാഷ്ട്ര സമന്വയ സത്യഗ്രഹം സംഘടിപ്പിക്കുന്നു. പാവറട്ടി ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മഴവിൽ കൂട്ടായമയായ ജനകീയ ജനാധിപത്യ വേദിയാണ് വളരെ വ്യത്യസ്തമായ…

ഫെബ്രുവരി 29-ന്‌ ചാവക്കാട് ദേശരക്ഷാ സമ്മേളനം – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം  എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കേരള…

ടി വി അച്യുത വാരിയർ മാധ്യമ പുരസ്കാരം മനീഷ് വി ഡേവിഡിനും ലിജിത് തരകനും സമ്മാനിച്ചു

ഗുരുവായൂർ : ഒല്ലൂർ പ്രസ് ക്ലബിൻറെ ടി.വി. അച്യുത വാരിയർ മാധ്യമ പുരസ്കാരം സി.സി.ടി.വി സീനിയർ എഡിറ്റർ മനീഷ് വി. ഡേവിഡിനും മാധ്യമം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനും സമ്മാനിച്ചു. ഒല്ലൂരിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി.…