mehandi new
Daily Archives

05/03/2020

ചാവക്കാട് കൊറോണ ഇല്ല – നിരീക്ഷണത്തിൽ ഇരുന്ന യുവതി ആശുപത്രി വിട്ടു

ചാവക്കാട് : കൊറോണയെന്ന സംശയത്തെ തുടർന്ന് ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. യുവതി ആശുപത്രി വിട്ടു. ഉംറ നിർവഹിച്ചു സൗദിയിൽ നിന്നും തിരിച്ചെത്തിയ യുവതിക്ക് ജലദോഷം ഉള്ളതായി…

ദേശീയപാത-പോലീസ് നടപടിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് : ദേശീയപാത ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നിർത്തിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ മുന്നിയൂരിൽ സർവ്വേ നടപടികൾക്കെതിരെ കോടതി ഉത്തരവ് കാണിച്ച് പ്രതിഷേധിച്ച ആക്ഷൻ കൗൺസിൽ…
Rajah Admission

തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികം നാളെയും മറ്റന്നാളും

ചാവക്കാട്: തിരുവത്ര കുമാര്‍ എ.യു.പി.സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ.പ്രധാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെളളിയാഴ്ച ഉച്ചക്ക് 2.30-ന് നടക്കുന്ന കെ.കെ.കേശവന്‍…
Rajah Admission

പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികം ശനിയാഴ്ച

ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് എല്‍.പി.സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.പി.പോളിക്ക് യാത്രയയപ്പും ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബാസ് മാലിക്കുളം പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ്…
Rajah Admission

ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനുള്ള യുവതയുടെ പോരാട്ട വീര്യം പ്രതീക്ഷ നൽകുന്നത്: ആർ വി അബ്ദുറഹീം

ചാവക്കാട് : രാജ്യത്തിന്റെ ബഹുസ്വരതയെ തകർത്ത് പൗരൻമാരെ മതത്തിന്റെ പേരിൽ വംശീയമായി ഇല്ലാഴ്മ ചെയ്യുവാൻ സവർണ്ണ ഹിന്ദുത്വ തീവ്രവാദികളും ഭരണകൂടവും മുന്നോട്ട് പോവുമ്പോൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന…
Rajah Admission

പുഷ്പോത്സവം, നിശാഗന്ധി സർഗ്ഗോത്സവം, ഭക്ഷ്യമേള ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് മുൻവർഷങ്ങളിൽ മികവാർന്ന നിലയിൽ സംഘടിപ്പിച്ച് വന്നിരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഇത്തവണയും ഏറെ ആകർഷകമായി സംഘടിപ്പിക്കുകയാണ്. മാനവീക കൂട്ടായ്മയുടെ ഏറ്റവും ഉചിതമായ ഒരിടം…
Rajah Admission

സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും നടന്നു

ചാവക്കാട് : നഗരസഭയിലെ 3 - വാർഡിൽ സ്ത്രീ സുരക്ഷാ ബോധവൽക്കരണവും കിച്ചൻ ബിൻ വിതരണവും സംഘടിപ്പിച്ചു. കിച്ചൻ ബിൻ വിതരണോൽഘാടനം നഗരസഭാ വികസന സ്ഥിരസമിതിയംഗം കെ.എച്ച്.സലാം നിർവഹിച്ചു. തൃശുർ ജില്ലാ സിവിൽ പോലീസ് ഓഫീസേർസ് ടീമിന്റെ നേതൃത്വത്തിൽ…
Rajah Admission

ഉഷ ടീച്ചർക്കും റിയാസിനും തഹാനി സ്റ്റീൽസിന്റെ ആദരം

എടക്കഴിയൂർ : എടക്കഴിയൂർ തഹാനി സ്റ്റീൽസിന്റെ നേതൃത്വത്തിൽ ജൂനിയർ മിസ്റ്റർ തൃശ്ശൂർ ആയും മിസ്റ്റർ കേരള റണ്ണേഴ്സ് അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ അഫയൻസ് ക്ലബ് അംഗം റിയാസിനേയും എടക്കഴിയൂർ ജി എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന…