mehandi new
Daily Archives

24/03/2020

വിദ്യാർത്ഥിക്ക് കൊറോണയെന്ന് ഫോട്ടോ വെച്ച് വ്യാജവാർത്ത – ആരോഗ്യവിഭാഗം പരാതി നൽകി- ഉറവിടം തേടി…

ചാവക്കാട് : മേഖലയിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. വിദ്യാർത്ഥിയുടെ ഫോട്ടോയും വിലാസവും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും വ്യക്തമാക്കിയാണ് വാട്സാപ്പ് ഗ്രൂപുകളിൽ വാർത്ത പ്രചരിച്ചത്. ഇന്നലെ…

വാഹനങ്ങൾ ഉൾപ്പെടെ പുറത്തിറങ്ങുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി പോലിസ്

അണ്ടത്തോട് : സംസ്ഥാനത്ത് പൂർണ്ണ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനങ്ങൾ ഉൾപ്പെടെ പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നിയന്ത്രണം എർപ്പെടുത്തി പെരുമ്പടപ്പ് പോലിസ്. മലപ്പുറം തൃശൂർ അതിർത്തിയിലാണ് പെരുമ്പടപ്പ് പോലിസ് സ്റ്റേഷൻ.…
Rajah Admission

ദുബായിൽ നിന്നെത്തി കറങ്ങി നടന്നു തിരുവത്രയിൽ യുവാവിനെതിരെ ജാമ്യമില്ലാ കേസ്

ചാവക്കാട് : ദുബായിൽ നിന്നെത്തിയ യുവാവ് ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ അവഗണിച്ചു കറങ്ങി നടന്നു. ചാവക്കാട് പോലീസ് ജാമ്യമില്ലാ വകുപ്പിൽ ഇയാൾക്കെതിരെ കേസെടുത്തു. തിരുവത്ര മുട്ടിൽ സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. ഈ മാസം പതിനേഴാം തിയതിയാണ്…