mehandi new
Daily Archives

02/04/2020

അകലാട് രാമച്ചപ്പാടത്തിനു തീ പിടിച്ചു

അകലാട് : അകലാട് എം ഐ സി സ്കൂളിനടുത്ത് രാമച്ചപ്പാടത്തിനു തീ പിടിച്ചു. ഇന്ന് രാത്രി ഏഴരയോടെയാണ് തീ പടരുന്നത് കണ്ടത്. നാട്ടുകാരും നബവി ആംബുലൻസ് പ്രവർത്തകരും, ഗുരുവായൂർ ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം…

കൊവിഡ്19 ഇന്ന് സ്ഥിരീകരിച്ച കേസിൽ ചാവക്കാട് സ്വദേശിയും

ചാവക്കാട് : ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ച കേസിൽ ചാവക്കാട് കടപ്പുറം സ്വദേശിയും. ഇന്നലെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് 19 പോസറ്റിവ് റിസൽട്ട് വന്നത്. ഇദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റി. ഇദ്ദേഹം…

കമ്മ്യൂണിറ്റി കിച്ചനിലേക്ക് ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ സഹായ ഹസ്തം

മണത്തല : തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നേതൃത്വത്തിൽ മണത്തല സ്‌കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അഞ്ഞൂറ് പേർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ പ്രീജ ദേവദാസ് ഏറ്റുവാങ്ങി.…

മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് സ്വദേശിനിയെ മുത്തങ്ങയിൽ തടഞ്ഞു –…

ചാവക്കാട് : മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നിന്നും കടത്തിവിടാതെ കേരളാ പോലീസ്. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാ അതിർത്തികളും അടച്ചതോടെയാണ്…

ലോക്ക്ഡൗൺ – അടച്ചിട്ടിരിക്കുന്ന വ്യാപാരികൾക്ക് സഹായധനം നൽകും

ചാവക്കാട്: കൊറോണ19 വ്യാപന ഭീതിയെ തുടർന്ന് നടപ്പിലാക്കിയ ലോക്ഡൗൺ മൂലം അടച്ചിട്ടിരിക്കുന്ന ഇരുപത്തഞ്ചോളം വ്യാപാരികൾക്ക്‌ അടിയന്തര സഹായമായി ആയിരം രൂപ വീതം നൽകാൻ തീരുമാനിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റാണ് ഈ ആശ്വോസ…