mehandi new
Daily Archives

06/04/2020

ലോക്ക്ഡൌൺ-മത്സ്യതൊഴിലാളികൾക്ക് 5000 രുപയുടെ ധന സഹായ വിതരണം ആരംഭിച്ചു

ചാവക്കാട്: കോവിഡ്- 19 ലോക്ക്ഡൌൺ പാശ്ചാലത്തിൽ മത്സ്യതൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ 5000 രുപയുടെ വായ്പാ ധന സഹായ വിതരണം ആരംഭിച്ചു . ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്കാണ് 5000 രൂപ വീതം വായ്പ നൽകിയത്. മത്സ്യതൊഴിലാളി…

അഞ്ചങ്ങാടി സ്വദേശി പനി ബാധിച്ച് ലണ്ടനിൽ മരിച്ചു

ചാവക്കാട് : ബ്രിട്ടനിൽ വൻദുരിതം വിതച്ച് കോവിഡ് മഹാമാരി പടരുന്നതിനിടെ അഞ്ചങ്ങാടി സ്വദേശി ലണ്ടനിൽ മരിച്ചു. അടിതിരുത്തി പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ തെക്കനസ്സൻ കോയ മകൻ ഇഖ്ബാൽ (48)ആണ് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

കൊടും വിഷമുള്ള മൂർഖനെ വരെ കുപ്പിയിലാക്കും ഈ സ്ഥിരംസമിതി ചെയർമാൻ

ചാവക്കാട് : നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കോട്ടപ്പുറത്ത് സലാം ഹസ്സനാണ് പാമ്പിൽ നിന്നും നാട്ടുകാർക്ക് രക്ഷകനാവുന്നത്. അഞ്ചടിയിലധികം നീളമുള്ള എട്ടു വയസ്സ് പ്രായം കണക്കാക്കാവുന്ന കൊടും വിഷമുള്ള…

കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലെന്നു തീരുമാനമെടുത്ത് കടപ്പുറത്തെ കെട്ടിട ഉടമകൾ

ചാവക്കാട്: ലോക് ഡൗൻ പാശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നത് മൂലം കച്ചവടക്കാരിൽ നിന്നും വാടക വാങ്ങേണ്ടതില്ലന്ന് കടപ്പുറത്തെ ഭൂരിഭാഗം കെട്ടിട ഉടമകളും തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം യൂണിറ്റ്…