ചാവക്കാട് സ്വദേശിയായ നഴ്സ് തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു
ചാവക്കാട് : ബൈക്ക് ലോറിയിലിടിച്ച് ചാവക്കാട് ബ്ലാങ്ങാട് തൊട്ടാപ്പ് സ്വദേശിയായ നഴ്സ് മരിച്ചു.
ആനാംകടവ് വീട്ടിൽ അബ്ദു മകൻ ആഷിക് (23)ആണ് മരിച്ചത്.
തൃശൂർ മുളംകുന്നത്ത്കാവ് വെളപ്പായ റോട്ടിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം.…