ലോക്ക്ഡൗൺ ലംഘനം – മൂന്നു ഹോട്ടലുകൾക്കെതിരെ ചാവക്കാട് പോലീസ് നടപടിയെടുത്തു
ചാവക്കാട് : ലോക്ക്ഡൗൺ നിയമം ലംഘിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ച ഹോട്ടലുകൾക്കെതിരെ ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചു.
തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തിക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്ത…