വ്യാപാരികൾക്ക് ഒന്നരക്കോടി രൂപയുടെ പലിശ രഹിത വായ്പ – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ
ചാവക്കാട് : കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പലിശരഹിത വായ്പ നൽകും. മർച്ചന്റ്സ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും വായ്പ ലഭ്യമാകും. ഒന്നരക്കോടി രൂപയുടെ…