മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ്,…
ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധന കുടുംബങ്ങൾക്ക് രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ് വിതരണവും വാർഡിലെ എല്ലാ വീട്ടുകാർക്കുള്ള മാസ്ക്, ഹൻ്റ് വാഷ് എന്നിവയുടെ വിതരണവും നടന്നു. രാജീവ്ഗാന്ധി…