mehandi new
Monthly Archives

May 2020

കോവിഡ് 19 -ബ്ലാങ്ങാട് ഇരട്ടപ്പുഴ സ്വദേശി ഖത്തറിൽ മരിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ഇരട്ടപ്പുഴ വടകൂട്ട് മോഹനൻ(58) ഖത്തറിൽ കൊവിഡ്‌ 19 ബാധിച്ച് മരിച്ചു. രണ്ടാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുപ്പത്തിയഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ…

ഗുരുവായൂർ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ നിര്യാതനായി

ഗുരുവായൂര്‍: നഗരസഭ കൗൺസിലർ സുരേഷ് വാരിയർ (53) നിര്യാതനായി. ജനതാദൾ എസ് സംസ്ഥാന സമിതി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനാണ്. കെ.എസ്.യു എസ്, യൂത്ത് കോൺഗ്രസ് എസ്, കോൺഗ്രസ് എസ് എന്നീ പ്രസ്ഥാനങ്ങളുടെ ജില്ല - സംസ്ഥാന…
Ma care dec ad

ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു – വൻ അപകടം ഒഴിവായി

 ചാവക്കാട്: ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൻ അപകടം ഒഴിവായി. എടക്കഴിയൂർ പോസ്റ്റിനടുത്ത് ഇന്ന് വൈകീട്ട് ആറിനാണ് സംഭവം. ചുവന്ന സിഫ്റ്റ് കാറുമായി വന്ന യുവാവാണ് തിരകേറിയ ജഗ്ഷനിൽ കാർ റൈസിങ്ങ്…

അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക – കേരള കോൺഗ്രസ് (എം)

ചാവക്കാട് : കോവിഡിന്റെ മറവിൽ നടപ്പാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക, നാലു ശതമാനം നിരക്കിലുള്ള കാർഷിക സ്വർണവായ്പ പദ്ധതി എല്ലാ കർഷകർക്കും ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന പാക്കേജുകളിലെ കർഷക അവഗണന അവസാനിപ്പിക്കുക, സംസ്ഥാന…
Ma care dec ad

മണ്ണെണ്ണ വില വർധനവിൽ പ്രതിഷേധിച്ചു

ചാവക്കാട് : കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണയുടെ വില ലിറ്ററിന്10 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഡിവിഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ കേന്ദ്ര ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം…

കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം – അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കടലിൽ മത്സ്യബന്ധനത്തിടെ ഹൃദയാഘാതം സംഭവിച്ച് അകലാട് സ്വദേശിയായ തൊഴിലാളി മരിച്ചു. അകലാട് മുഹിയുദ്ധീൻപള്ളി പുളിക്കവീട്ടിൽ മുഹമ്മദുണ്ണി (54)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെറുവഞ്ചിയിൽ കടലിൽ മത്സ്യബന്ധനം…
Ma care dec ad

പെരുന്നാൾ സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് ദരിദ്രർക്ക് അന്നം വിളമ്പി ഏഴാം ക്ലാസുകാരി

ചാവക്കാട് : പെരുന്നാൾ സമ്മാനമായി ലഭിച്ച തുക മുഴുവൻ ഉപയോഗിച്ച് ദരിദ്രർക്ക് അന്നം വിളമ്പി ഏഴാം ക്ലാസുകാരി താരമായി. ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ മസ്‌ഖാനാണ് തനിക്ക് ലഭിച്ച സമ്മാനത്തുക മുഴുവൻ കാരുണ്യ…

കോവിഡ് 19- അകലാട് സ്വദേശി അബുദാബിയിൽ മരിച്ചു

എടക്കഴിയൂർ : അകലാട് മുഹ്‌യദ്ധീൻ പള്ളി സ്വദേശ കുരിക്കളകത്ത് സക്കീർ അബുദാബി യിൽ മരിച്ചു. കോവിഡ് ബാധിച്ച് മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. അകലാട് ഖലീഫ ട്രസ്ററ് പ്രവാസി ഗ്രൂപ്പ് അംഗമായിരുന്നു പരേതൻ.
Ma care dec ad

തങ്കക്ക് ഖബർസ്ഥാനിൽ അന്ത്യ വിശ്രമമൊരുക്കി പുതുമനശ്ശേരി മഹല്ല്

പാവറട്ടി: വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വലഞ്ഞ ബന്ധുക്കൾക്ക് ആശ്വാസമായി പള്ളി കമ്മിറ്റി. പാവറട്ടിയിലെ പുതുമനശ്ശേരി ജുമാ മസ്ജിദാണ് തങ്ങളുടെ ഭൂമിയിൽ അന്ത്യകർമങ്ങൾക്ക് സ്ഥലമൊരുക്കി നൽകി റമദാൻ ദിനത്തിൽ മാതൃകയായത്.…

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ – ക്ലാസ് റൂമുകൾ അണുവിമുക്തമാക്കി

ചാവക്കാട് : എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയുടെ മുന്നോടിയായി മേഖലയിലെ സ്‌കൂളുകളും ക്ലാസ് റൂമുകളും അണുവിമുക്തമാക്കി. ഗുരുവായൂർ ഫയർ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ സിവിൽ ഫിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ എട്ട് സ്‌കൂളുകളിലാണ് ഇന്ന്…