mehandi new
Daily Archives

01/06/2020

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : എഴുത്തുകാരൻ, വാഗ്മി, തത്വചിന്തകൻ, കേന്ദ്ര മന്ത്രി എന്നീ നിലകളിൽ ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിന്ന എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി അനുശോചന സദസ്സ് സംഘടിപ്പിച്ചു.…

വാക മരം മുറിഞ്ഞു വീണ് ദേശീയപാതയിൽ ഗതാഗതം സതംഭിച്ചു

ചാവക്കാട് : മണത്തല ബ്ലോക്ക് ഓഫീസിനു സമീപം ദേശീയപാതയിൽ വാകമരം മുറിഞ്ഞു വീണ് ഗതാഗതം സതംഭിച്ചു. ഇന്ന് രാവിലെയുണ്ടായ ശ്കതമായ കാറ്റിലാണ് റോഡരികിൽ നിന്നിരുന്ന മരം മുറിഞ്ഞു വീണത്. ചാവക്കാട് പോലീസും ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്നു…

സുരേഷ്‌ വാര്യര്‍ക്ക് ഗുരുവായൂര്‍ പൗരാവലിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഗുരുവായൂര്‍: ഗുരുവായൂരിലെ മാധ്യമകൂട്ടായ്മയായ പ്രസ്സ്‌ഫോറത്തിന്റെ സ്ഥാപകാംഗവും, ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനും, വര്‍ത്തമാനം ദിനപത്രത്തിന്റെ ഗുരുവായൂരിലെ പ്രാദേശിക ലേഖകനുമായ സുരേഷ്‌വാര്യര്‍ക്ക്…