ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരത …
ചാവക്കാട് : ചാര്‍ട്ടഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനയില്‍…