നിയന്ത്രണം വിട്ട കാർ ഖബർസ്ഥാനിലേക്ക് പാഞ്ഞു കയറി – യുവതിക്ക് പരിക്ക്
ചാവക്കാട് : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഖബർസ്ഥാനിലേക്ക് പാഞ്ഞു കയറി. ഇന്ന് വൈകുന്നേരം അകലാട് ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കാണ് കാർ പാഞ്ഞു കയറിയത്.
കാൽനട യാത്രക്കാരിയായ അകലാട് സ്വദേശിനിയായ യുവതിയെ സാരമല്ലാത്ത…