mehandi new
Daily Archives

10/06/2020

വന്നേരി കിണർ റീചാർജിംഗ്‌..

കോട്ടപ്പടി : ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങപ്പുറം വന്നേരി കിണർ റീചാർജ് ചെയ്യുന്നു. പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന കിണറാണ് വന്നേരി കിണർ. കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിയാത്ത അത്രയും പുരാതനമായ കിണറാണെന്ന്…

കോവിഡ് ഭീതിക്കിടയിൽ ദേശീയപാത സർവ്വെ :നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : കോവിഡ് മഹാമാരിയിൽ പ്രദേശം വിറങ്ങലിച്ചു നിൽക്കുന്നതിനിടെ ദേശീയ പാത സർവേ നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഉത്തര മേഖലാ ചെയർമാൻ വി.സിദ്ദീഖ് ഹാജി, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ ഹംസകുട്ടി എന്നിവർ സംയുക്ത…

ജനങ്ങളെ ചൂഷണം ചെയ്യുന്ന കെഎസ്ഇബി നടപടിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചു

ചാവക്കാട്: വൈദ്യുതി ചാർജ്ജ് കുത്തനെ വർധിപ്പിച്ച കെ.എസ്.ഇ ബി യുടെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് പാലയൂർ. ജനങ്ങളെ വഞ്ചിച്ച് പിണറായി സർക്കാറിന്റെ വൈദ്യുതി വകുപ്പ് നടത്തുന്ന…