വടക്കേകാടിന് ആശ്വാസം 49 ൽ 46 ഉം നെഗറ്റീവ് – ആശുപത്രി തിങ്കളാഴ്ച മുതൽ തുറന്നേക്കും
വടക്കേകാട് : പഞ്ചായത്തിൽ കോവിഡ് രോഗ വ്യാപനത്തിന് സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്. ആശുപത്രി ജീവനക്കാരുടെ കൊറോണ പരിശോധന ഫലങ്ങൾ മുഴുവൻ ലഭിച്ചപ്പോൾ വടക്കേകാടിനു ആശ്വാസം. 49 ജീവനക്കാരുടെ സ്രവം പരിശോധിച്ചപ്പോൾ 46 ഉം നെഗറ്റീവ്. ഡോക്ടർ അടക്കം…