mehandi new
Monthly Archives

July 2020

പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷിത്വ ദിനം ആചരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ

ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം – അഞ്ചു പേർക്കെതിരെ കേസെടുത്തു

ചാവക്കാട് : ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. അഞ്ചു പേർക്കെതിരെ കേസെടുത്തു.ഒരുമനയൂർ സ്വദേശിയായ പുത്തൻപുരയിൽ ബിൻഷാദ് (30) നെയാണ്‌ അഞ്ചംഗ സംഘം ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ബിൻഷാദിനെ മുതുവട്ടൂർ രാജാ ആശുപത്രിയിലും
Ma care dec ad

കോവിഡ് വ്യാപനം – ചാവക്കാട്ടെ വഴിയോര കച്ചവടം നിർത്തലാക്കി

ചാവക്കാട് : കോവിഡ് വ്യാപനം നിയന്ത്രിക്കുവാനുള്ള നടപടികളുടെ ഭാഗമായി ചാവക്കാട് നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടം നിർത്തലാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് നഗരസഭാ ചെയർമാനെതിരെ കളക്ടര്‍ക്ക് പരാതി

ചാവക്കാട്: കോവിഡ് 19 വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർക്ക് പരാതി. ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസാണ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ
Ma care dec ad

എടക്കഴിയൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ

ചാവക്കാട്: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എടക്കഴിയൂർ മൂന്നു സെന്റ് കോളനിയിൽ കാനംപറമ്പത്ത് മുനീർ (30), അകലാട് ചങ്ങാശ്ശേരി വീട്ടിൽ ഫിറോസ് (34) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ റെജിൻ,

ജില്ലയിൽ കർശന നിയന്ത്രണങ്ങൾ – അഞ്ചു മണിക്ക് ശേഷം കടകൾ തുറക്കരുത്, മത്സ്യ മാർക്കറ്റുകൾ 31 വരെ…

ചാവക്കാട് : കോവിഡ് വ്യാപനം അധികരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം തൃശൂർ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓൺലൈൻ
Ma care dec ad

ചരമം – തിരുവത്ര ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 )

തിരുവത്ര : കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ മമ്മദ് ഭാര്യ റുഖിയ(93 ) നിര്യാതയായി. ഇന്ന് വ്യാഴം രാവിലെ 4 മണിക്കായിരുന്നു മരണം.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.മക്കൾ: ഹാരിസ്, സലാം, സുബൈദ,

അലിയുടെ സത്യസന്ധത – ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ

ചാവക്കാട് : അലിയുടെ സത്യസന്ധതയിൽ ഭാര്യയുടെ പ്രസവത്തിനായി കരുതി വെച്ച തുക തിരികെ ലഭിച്ച ആശ്വാസത്തിൽ താഹിർ. ചാവക്കാട് ടൗണിൽ നിന്നാണ് തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടില്‍ അലിക്ക് (സ്കഡ് ) 14000 രൂപയടങ്ങുന്ന പേഴ്‌സ് കളഞ്ഞു
Ma care dec ad

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു

ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ

കയ്യുമ്മു കോട്ടപ്പടിയുടെ ചോരമുറിവുകളിൽ കവിത പാടുമ്പോൾ

ഗുരുവായൂർ : കയ്യുമ്മു കോട്ടപ്പടി യുടെ പതിനാലാമത് പുസ്തകം ചോരമുറിവുകളിൽ കവിത പാടുമ്പോൾ പ്രകാശനം ചെയ്തു. ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി ചിത്രകാരനും കവിയുമായ മണി ചാവക്കാടിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലളിതമായ ചടങ്ങിൽ കവയിത്രി