പ്രവാസി ക്വാറൻ്റയിൻ സെൻ്റർ – സി പി എം കള്ള പ്രചരണം നടത്തുന്നു – ആർ പി ബഷീർ
പുന്നയൂർ: -പഞ്ചായത്ത് പ്രവാസി ക്വാറൻ്റയിൻ സെൻ്റർ ഒരുക്കിയില്ലെന്ന് പറഞ്ഞു സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണം പഞ്ചായത്ത് തിരഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. സി.പി.ഐ.എം നടത്തുന്ന കള്ള!-->…