mehandi new
Daily Archives

18/07/2020

കയ്യുമ്മു കോട്ടപ്പടിയുടെ ചോരമുറിവുകളിൽ കവിത പാടുമ്പോൾ

ഗുരുവായൂർ : കയ്യുമ്മു കോട്ടപ്പടി യുടെ പതിനാലാമത് പുസ്തകം ചോരമുറിവുകളിൽ കവിത പാടുമ്പോൾ പ്രകാശനം ചെയ്തു. ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി ചിത്രകാരനും കവിയുമായ മണി ചാവക്കാടിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലളിതമായ ചടങ്ങിൽ കവയിത്രി

എട്ട് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്

ചാവക്കാട് : പ്രകൃതിക്ഷോഭം മൂലം വീടുകൾ തകർന്നു പോയ കടപ്പുറം പഞ്ചായത്തിലുള്ള നിർധനരും നിസ്സഹായരുമായ എട്ടു കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള സ്ഥലം നൽകി ചാവക്കാട് ഇസ്ലാമിക് റിലീഫ് ട്രസ്റ്റ്. പഞ്ചായത്ത് പ്രസിഡണ്ട് ഉമർ കുഞ്ഞ് യോഗം ഉദ്ഘാടനം

അംഗൻവാടിക്ക് നാട്ടുകാർ വാങ്ങിയ സ്ഥലം കടപ്പുറം ഗ്രാമ പഞ്ചായത്തിനു കൈമാറി

ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് അടി തിരിത്തിയിൽ എട്ടാം നമ്പർ അംഗൻവാടിക്ക് പ്രദേശവാസികൾ സ്ഥലം വാങ്ങി നൽകി. വളരെ ശോചനീയമായ അവസ്ഥയിൽ ഓല ഷെഢിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അബൂബക്കർ ഹാജിയുടേയും വാർഡ്

ജീവനക്കാരിക്ക് കോവിഡ് – ചാവക്കാട് നഗരസഭ പരിപാടികൾ മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന / വികസന) വിഭാഗം ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാപ്പാട്ട് ബാലാമണിയമ്മ വനിതാ സ്മാരക മന്ദിരോദ്ഘാടന ചടങ്ങ് മാറ്റി വെച്ചതായി