കോവിഡ് വ്യാപനം – ചാവക്കാട്ടെ വഴിയോര കച്ചവടം നിർത്തലാക്കി
ചാവക്കാട് : കോവിഡ് വ്യാപനം നിയന്ത്രിക്കുവാനുള്ള നടപടികളുടെ ഭാഗമായി ചാവക്കാട് നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടം നിർത്തലാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം!-->…