Select Page

Day: August 4, 2020

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ

കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ...

Read More

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ റുമൈസ ഫാത്തിമയെ കോണ്ഗ്രസ് പ്രവർത്തകർ അനുമോദിച്ചു

ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് സി എസ് സൂരജ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ ആന്റോ തോമസ്, അനിൽകുമാർ ചിറക്കൽ, സുഷബാബു, പ്രിയ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗുരുവായൂരിലെ ഇന്ദ്രനീലം ബിൽഡേഴ്സ് മാനേജിങ്ങ് ഡയറക്ടർ ആർ.വി.ലത്തീഫിൻ്റെ മകളാണ് റുമൈസ്. നൂറ്റി എൻപത്തി അഞ്ചാമത് റാങ്കാണ് ഇവർക്ക്...

Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വടക്കേകാട് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വടക്കേകാട് ജനമൈത്രി പോലീസും യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും ചേർന്നു അനുമോദിച്ചു.വടക്കേകാട് പഞ്ചായത്ത് പരിധിയിൽ വരുന്ന തിരുവളയന്നൂർ, ഐ സി എ, കൊച്ചനൂർ എന്നീ സ്‌കൂളുകളിലെയും, വടക്കേകാട് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുകയും പുറത്തു പഠിക്കുകയും ചെയ്യുന്ന കുട്ടികളെയും ക്ലബ്ബ് മെമ്പർമാരായിട്ടുള്ള വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. വടക്കേകാട് സി ഐ സുരേന്ദ്രൻ, എസ് ഐ ഹക്കീം, ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ മാസി, സലീം മാസി എന്നിവർ ചേർന്ന് വിദ്യാർത്ഥി മുഹമ്മദ്‌ റാസിമിന് മോമെമന്റോ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മറ്റു ക്ലബ് മെമ്പർമാരായ ശറഫുദ്ധീൻ, അബൂബക്കർ, നിഹാദ് എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031