മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധന സഹായം നൽകി
ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയിൽ മുനക്കകടവ് കടലിൽ വഞ്ചി മറിഞ്ഞ് മരണപ്പെട്ട പുതുവീട്ടിൽ ഹംസക്കുട്ടി യുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ ധനസഹായം കൈമാറി.
ഹംസ കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.വി അബ്ദുൽ കാദർ എം എൽ എ മരണപ്പെട്ട ഹംസ!-->!-->!-->…