mehandi new
Daily Archives

01/09/2020

ചേറ്റുവയിൽ പലചരക്ക് കട കത്തി നശിച്ചു

ചേറ്റുവ: കിഴക്കുമ്പുറം കുന്നത്തങ്ങാടിയിൽ പലചരക്ക് കട കത്തി നശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേറ്റുവ യൂണിറ്റിന്റെ എക്സിക്യു്ട്ടീവ് അംഗമായ കെ എ പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ഗോപാൽ സ്റ്റോഴ്‌സാണ് ഇന്നലെ രാത്രി കത്തിനശിച്ചത്.

കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം

ഗുരുവായൂർ : കെപിസിസി പ്രസിഡണ്ടിന്റെ ഉപവാസത്തിന് സംസ്കാര സാഹിതി ഗുരുവായൂരിന്റെ ഐക്യദാർഢ്യം. ജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, അത്മാഹത്യ ചെയ്ത അനുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു

ഡിവൈഎഫ്ഐ യുടെ വിരട്ടൽ വിലപ്പോവില്ല-യൂത്ത് ലീഗ്

പുന്നയൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട സി.പി.എം, തിരുവനന്തപുരത്തെ കൊലപാതകത്തിൻ്റെ പേര് പറഞ്ഞ് അക്രമത്തിന് മുതിരുന്നതിൻ്റെ സൂചനയാണ് എടക്കഴിയുരിൽ മുസ്ലിം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ്