Select Page

Day: September 12, 2020

ഗുരുവായൂർ മേല്‍പ്പാലം സ്ഥലമെടുപ്പ് പൂര്‍ത്തിയായി

ഗുരുവായൂര്‍ : മേല്‍പ്പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 30സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയത്. കളക്ടര്‍ എസ് ഷാനവാസ് ബന്ധപ്പെട്ടവര്‍ക്ക് രേഖകൾ കൈമാറി. ഇതോടെ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികളിലേക്കുള്ള പ്രധാന തടസ്സം...

Read More

കെ.ടി ജലീലിന് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം: യൂത്ത് ലീഗ്

ചാവക്കാട്: മടിയിൽ കനമുള്ളവർക്കെ വഴിയിൽ പേടിക്കേണ്ടതുള്ളു എന്ന് പറഞ്ഞ കെ.ടി ജലീൽ ഇന്നലെ മുതൽ കാണിച്ചു കൂട്ടുന്നത് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി അഭിപ്രായപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നോട്ടീസ് ലാഭിച്ചില്ല, ചോദ്യം ചെയ്തില്ല എന്ന് പറഞ്ഞ മന്ത്രിയുടെ നീക്കങ്ങൾ ദുരൂഹമാണ് രാജ്യ ദ്രോഹ കുറ്റം പ്രകാരം കേസ് എടുത്ത് മന്ത്രിയെ ജയിലിൽ അടക്കണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ നസീഫ് യൂസഫ് സ്വാഗതവും എം.സി ഗഫൂർ നന്ദിയും പറഞ്ഞു, നേരത്തെ ചാവക്കാട് ഗ്രീൻ ഹോസ്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഉസ്മാൻ ചോലയിൽ, ഷജീർ പുന്ന, ആരിഫ് പാലയൂർ, എം.എസ് സാലിഹ്, എ. വി അലി, ഇബ്രാഹിം ടി.ആർ, അഷ്കർ അലി, പി.കെ അലി,...

Read More

വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ്

വടക്കേകാട്: വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തേക്ക് പോകാൻ ആവശ്യാർത്ഥമുള്ള പരിശോധനയിലാണ് വിദ്യാർത്ഥിയായ ആറുവയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. വടക്കേകാട് പതിനൊന്നാം വാർഡിലുള്ളവീട്ടിൽ തന്നെ ചികിത്സയിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാനും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930