എറണാകുളത്ത് ബൈക്കപകടം : തിരുവത്ര സ്വദേശി മരിച്ചു
ചാവക്കാട് : എറണാകുളത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് തിരുവത്ര പതിനാലാം വാർഡിൽ കൊപ്ര ഫസലു മരിച്ചു.
ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടം.അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിലായിരുന്ന!-->!-->!-->…